HomeUncategorizedചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം രാജിവെച്ച് റസൂൽ പൂക്കുട്ടി!

ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം രാജിവെച്ച് റസൂൽ പൂക്കുട്ടി!

Published on

spot_img

തിരുവനന്തപുരം: ഓസ്‌കാർ ജേതാവും പ്രശസ്ത സൗണ്ട് ഡിസൈനറുമായ റസൂൽ പൂക്കുട്ടി കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം രാജിവെച്ചു. സംസ്ഥാനത്ത് പുതിയ സർക്കാർ അധികാരത്തിൽ വന്ന പശ്ചാത്തലത്തിലാണ് ഈ രാജി. അദ്ദേഹത്തോടൊപ്പം സാംസ്‌കാരിക പ്രവർത്തന ക്ഷേമനിധി ബോർഡ് ചെയർമാൻ സ്ഥാനത്തുനിന്ന് പ്രശസ്ത സംവിധായകനും എഴുത്തുകാരനും നടനുമായ മധുപാലും രാജിവെച്ചതായാണ് റിപ്പോർട്ടുകൾ.ഏകദേശം ആറുമാസം മുൻപാണ് റസൂൽ പൂക്കുട്ടി ചലച്ചിത്ര അക്കാദമി ചെയർമാനായി ചുമതലയേറ്റത്. മുൻ ഭരണസമിതിയുടെ കാലാവധി അവസാനിച്ചതിനെത്തുടർന്നായിരുന്നു അദ്ദേഹത്തിന്റെ നിയമനം.നേരത്തെ, സംവിധായകൻ രഞ്ജിത്ത് രാജിവെച്ച ഒഴിവിലേക്ക് വൈസ് ചെയർമാൻ പ്രേംകുമാർ ആക്ടിങ് ചെയർമാനായി പ്രവർത്തിച്ചു വരികയായിരുന്നു. എന്നാൽ, പ്രേംകുമാറിനെ മറികടന്ന് റസൂൽ പൂക്കുട്ടിയെ ചെയർമാനായി നിയമിച്ചത് അന്ന് സിനിമാ മേഖലയിൽ വലിയ ചർച്ചകൾക്കും ആക്ഷേപങ്ങൾക്കും വഴിവെച്ചിരുന്നു.പുതിയ ചെയ്ർമാനായിചർച്ചകളിൽ നാല് പേരുടെ പേരുകളാണ് പരിഗണിക്കുന്നത് എന്നാണ് സൂചന. നടൻമാരയ ജഗദീഷ്, സലിം കുമാർ, മുൻ ചെയർമാൻ പ്രേംകുമാർ സംവിധായകനും നടനുമായ ദീപു കരുണാകരൻ എന്നിവരെയാണ്.ഇവരിൽ ആരെയാകും പുതിയ ചെയർമാനായി സർക്കാർ നിശ്ചയിക്കുക എന്നതിനെക്കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നാണ് സൂചന.

Latest articles

ഇന്ധനവില വീണ്ടും കൂട്ടി; പത്തുദിവസത്തിനിടെ മൂന്നാമത്തെ വർധന

ന്യൂഡൽഹി: രാജ്യത്ത് പെട്രോൾ, ഡീസൽ വിലയിൽ വീണ്ടും വർധനവ്. ശനിയാഴ്ച ലിറ്ററിന് 91 പൈസ വരെയാണ് വർദ്ധിപ്പിച്ചത്....

“ആ ഫയലിൽ തൊട്ടാൽ എന്ത് സംഭവിക്കും”! ആകാംക്ഷ ഉണർത്തി കുഞ്ചാക്കോ ബോബൻ ഷാഹി കബിർ ചിത്രമായ ഉന്മാദത്തിൻ്റെ ടീസർ.

കൊച്ചി:കുഞ്ചാക്കോ ബോബൻ നായകനായി എത്തുന്ന 'ഉന്മാദം' എന്ന പുതിയ സിനിമയുടെ ടീസർ പുറത്തിറങ്ങി. ദേശീയ പുരസ്കാര ജേതാവായ...

പതിനാറാം കേരള നിയമസഭയുടെ സ്പീക്കറായി മുതിർന്ന കോൺഗ്രസ് നേതാവും കോട്ടയത്ത് നിന്നുള്ള എംഎൽഎയുമായ തിരുവഞ്ചൂർ രാധാകൃഷ്ണനെ തിരഞ്ഞെടുത്തു.

തിരുവനന്തപുരം: പതിനാറാം കേരള നിയമസഭയുടെ സ്പീക്കറായി യുഡിഎഫ് സ്ഥാനാർത്ഥി തിരുവഞ്ചൂർ രാധാകൃഷ്ണനെ തിരഞ്ഞെടുത്തു. കക്ഷിനിലയിൽ വ്യക്തമായ ഭൂരിപക്ഷമുണ്ടായിരുന്ന യുഡിഎഫിന്റെ...

ഇനി മഴയും വിറ്റ് കാശാക്കാം; ഇന്ത്യയിലെ ആദ്യ ‘മഴ വിപണി’ ജൂൺ ഒന്നിന് മുംബൈയിൽ തുടങ്ങുന്നു

മുംബൈ:ഓഹരികളും സ്വർണവും വിൽക്കുന്നതുപോലെ ഇനി ഇന്ത്യയിൽ മഴയും ക്രയവിക്രയം ചെയ്യാം. നാഷനൽ കമ്മോഡിറ്റി ആൻഡ് ഡെറിവേറ്റീവ്സ് എക്സ്ചേഞ്ച് (NCDEX)...

More like this