HomeKairali International cultural fertivalപുതു കവിതയിലെ കണ്ണാടികൾ കൈരളി ഇൻ്റർനാഷണൽ കൾച്ചറൽ ഫെസ്റ്റിന് ആരംഭമായി

പുതു കവിതയിലെ കണ്ണാടികൾ കൈരളി ഇൻ്റർനാഷണൽ കൾച്ചറൽ ഫെസ്റ്റിന് ആരംഭമായി

Published on

spot_img

കണ്ണൂർ:കൈരളി ഇൻ്റർനാഷണൽ കൾച്ചറൽ ഫെസ്റ്റിന് കണ്ണൂരിൽ തുടക്കമായി. ഫെസ്റ്റിവെൽഡയറക്ടർ മധുപാൽ ആദ്യ സെക്ഷന് മുൻപ് കാഴ്ച്ചക്കാരോട് ഫെസ്റ്റിവെലിനെക്കുറിച്ചും അതിൻ്റെ കാഴ്ച്ചപ്പാടിനെക്കുറിച്ചും സംസാരിച്ചു. ആദ്യ സെക്ഷനിലെ സ്പീക്കേഴ്‌സിനെ അദ്ദേഹം വേദിയിലേക്ക് സ്വാഗതം ചെയ്തു. പുതു കവിതയിലെ കണ്ണാടികൾ എന്ന ആദ്യ സെക്ഷന് ആരംഭമായി. ആർ ആതിര,അതുൽ പൂതാടി, ആദർശ്,അമൃത കേളകം എന്നിവർ സംസാരിക്കുവാൻ എത്തി ഡോക്ടർ പി മഞ്ജുള മോഡറേറ്ററായി.

Latest articles

ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം രാജിവെച്ച് റസൂൽ പൂക്കുട്ടി!

തിരുവനന്തപുരം: ഓസ്‌കാർ ജേതാവും പ്രശസ്ത സൗണ്ട് ഡിസൈനറുമായ റസൂൽ പൂക്കുട്ടി കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം...

ഇന്ധനവില വീണ്ടും കൂട്ടി; പത്തുദിവസത്തിനിടെ മൂന്നാമത്തെ വർധന

ന്യൂഡൽഹി: രാജ്യത്ത് പെട്രോൾ, ഡീസൽ വിലയിൽ വീണ്ടും വർധനവ്. ശനിയാഴ്ച ലിറ്ററിന് 91 പൈസ വരെയാണ് വർദ്ധിപ്പിച്ചത്....

“ആ ഫയലിൽ തൊട്ടാൽ എന്ത് സംഭവിക്കും”! ആകാംക്ഷ ഉണർത്തി കുഞ്ചാക്കോ ബോബൻ ഷാഹി കബിർ ചിത്രമായ ഉന്മാദത്തിൻ്റെ ടീസർ.

കൊച്ചി:കുഞ്ചാക്കോ ബോബൻ നായകനായി എത്തുന്ന 'ഉന്മാദം' എന്ന പുതിയ സിനിമയുടെ ടീസർ പുറത്തിറങ്ങി. ദേശീയ പുരസ്കാര ജേതാവായ...

പതിനാറാം കേരള നിയമസഭയുടെ സ്പീക്കറായി മുതിർന്ന കോൺഗ്രസ് നേതാവും കോട്ടയത്ത് നിന്നുള്ള എംഎൽഎയുമായ തിരുവഞ്ചൂർ രാധാകൃഷ്ണനെ തിരഞ്ഞെടുത്തു.

തിരുവനന്തപുരം: പതിനാറാം കേരള നിയമസഭയുടെ സ്പീക്കറായി യുഡിഎഫ് സ്ഥാനാർത്ഥി തിരുവഞ്ചൂർ രാധാകൃഷ്ണനെ തിരഞ്ഞെടുത്തു. കക്ഷിനിലയിൽ വ്യക്തമായ ഭൂരിപക്ഷമുണ്ടായിരുന്ന യുഡിഎഫിന്റെ...

More like this