
‘ഞാൻ കണ്ടതും അനുഭവിച്ചതുമാണ് പറയുന്നത്’; അഫ്ഗാനിസ്ഥാൻ വിവാദത്തിൽ വിമർശനങ്ങൾക്ക് മറുപടിയുമായി ബാക്ക്പാക്കർ അരുണിമ
കൊച്ചി: അഫ്ഗാനിസ്ഥാനിലെ യാത്രാനുഭവങ്ങൾ പങ്കുവച്ചതിനെ തുടർന്ന് സോഷ്യൽ മീഡിയയിൽ ഉയർന്ന വിമർശനങ്ങൾക്ക് മറുപടിയുമായി മലയാളി ട്രാവൽ വ്‌ളോഗർ ബാക്ക്പാക്കർ അര

