ശബരിമല യുവതി പ്രവേശനം ഒക്ടോബറിൽ വിധി വരും!

2026 ഓഗസ്റ്റ് 11 • 02:22 PM
അകം ന്യൂസ് ഡെസ്ക്
ശബരിമല യുവതി പ്രവേശനം ഒക്ടോബറിൽ വിധി വരും!

ന്യൂഡൽഹി:ശബരിമല യുവതീ പ്രവേശനം കേസിൽ ഒക്ടോബറിൽ വിധി പറഞ്ഞേക്കുമെന്ന സൂചന നൽകി ചീഫ് ജസ്റ്റിസ്. ബോധ്ഗയ ക്ഷേത്രക്കേസ് പരിഗണിക്കവേയാണ് ശബരിമലക്കേസിനെക്കുറിച്ച് സൂചന നൽകിയത്